അവൾ ഇപ്പോൾ പാടുന്ന കീർത്തനം എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ...
അത് "കരുണ ചെയ്‍വാൻ എന്തു... താമസം കൃഷ്ണാ..." - എന്നതാവാനേ തരമുള്ളൂ.
പക്ഷെ വിധി അവനു മുന്നിൽ ഒരു കംസനാണ് ആയതെന്ന് അവൾക്കറിയാവുന്നത് കൊണ്ടായിരിക്കണം അവളുടെ മൗന ഭഞ്ജനം അനന്തതയിലേക്ക് നീളുന്നത്.
കംസനിഗ്രഹം നടത്തി അവൻ വിജയിച്ചു വരുന്നത് കാണാൻ കൂടുതൽ ആഗ്രഹിച്ചതും അവൾ തന്നെയാണെന്നതിൽ സംശയമില്ല....

Comments
Post a Comment