പറവയുടെ ചിറകുകൾ കൂട്ടിക്കെട്ടി എത്രനാൾ തീറ്റ കൊടുക്കും?
വിശപ്പ് മാറാൻ വേണ്ടി മാത്രം ജീവിക്കുന്നത് കഴിവുകേടല്ല; തീറ്റ തന്നവനോടുള്ള സ്നേഹവും കൂറും ഒരു പരിധി വരെ ഗതികേടുമാണ്. ജീവിച്ചിരിക്കുക എന്നതിനും അപ്പുറത്തുള്ള എന്തോ ഒന്നാണ് ജീവിതം.

Comments
Post a Comment