നിഷ്കളങ്കയായ ഹൈസ്‌കൂൾ വിദ്യാർത്ഥിനിക്ക് യൂണിഫോം പാന്റിനു പകരം അതെ കളറുള്ള ജീൻസ് ഇടുന്നത് വിപ്ലവമാണ് ...
ആൺ സുഹൃത്തുക്കൾ മാത്രമുണ്ടായിരുന്ന പാവം നാട്ടുമ്പുറത്ത്‌കാരൻ പയ്യന് പെണ്സുഹൃത്തിൽ നിന്ന് കിട്ടുന്ന ആലിംഗനം വിപ്ലവമാണ്...
പുതിയ കാലത്തെങ്കിലും സാഹചര്യം കൊണ്ട് പഴഞ്ചനായിപ്പോയ കമിതാക്കൾക്ക് ഒരുമിച്ചുള്ള ചെറുയാത്ര പോലും വിപ്ലവമാണ്... അതിജീവനമാണ് ...
😍
ReplyDelete